EVENTS

പരിസ്ഥിതി ദിനാചരണം

June 06
12:53 2025

മുട്ടന്നൂർ ദേശമിത്രം എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും ചാലോട് അഗ്രികൾച്ചറിസ്റ്റ് ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം നടത്തി. പരിസ്ഥിതി ദിനാചരണ ചടങ്ങിൽ സെക്രട്ടറി ശ്രീമതി ഷലിന എൻ, ഡയറക്ടർ ബാലകൃഷ്ണൻ കെ, ഹെഡ് ടീച്ചർ ഷമീന വി പി എന്നിവർ സംസാരിച്ചു.

Write a Comment