പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
June 06
12:53
2025
പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ...... മട്ടന്നൂർ : ഈ വർഷത്തെ പരിസ്ഥിതി സന്ദേശത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യത്യസതയിനം പരിപാടികളോടെ ഇലയുടെ കൈയൊപ്പ് പതിച്ചു സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ' പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക ' എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കവറുകൾക്കു പകരം ചകിരിയിലും പാളയിലുമാണ് തൈകൾ മുളപ്പിച്ചിരുന്നത്.