ലോക സമുദ്ര ദിനാചരണം 2017
June 10
12:53
2017
ജൂൺ 8 ലോക സമുദ്ര ദിനാചരണത്തിന്റെ ഭാഗമായി വാടയ്ക്കൽ ലൂർദ് മേരി യു പി എസ് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സമുദ്ര ദിനാചരണ യോഗവും, സംരക്ഷണ പ്രതിജ്ഞയും, മനുഷ്യചങ്ങലയും സംഘടിപ്പിച്ചു..