ലോക പരിസ്ഥിതി ദിനാചരണം
June 17
12:53
2017
ലോക പരിസ്ഥിതി ദിനാചരണവും മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ല 2017-18 ഉദ്ഘാടനവും ഗവ. എച്ച്.എസ് എസ് കിടങ്ങിയിൽ ജൂൺ 5 ന് നടത്തപ്പെട്ടു.ചലചിത്ര താരം എം.ബി. പത്മകുമാർ, കൃഷി അസി. ഡയറക്ടർ മീന കുമാരി, കുട്ടനാട് ഡി .ഇ.ഒ ചന്ദ്രലേഖ എസ്. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ജോസി സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു.. ജെം ഓഫ് സീഡ് ശരണ്യ ശ്യാം നാട്ടുമാവിൻ തൈ നട്ടു