പേപ്പര്‍ബാഗ് നിര്‍മാണ പരിശീലനം
August 17
12:53
2017
ചെറുവണ്ണൂര്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെറുവണ്ണൂര്‍ ഗവ. എച്ച്.എസ്.എസിലെ സീഡ്, നന്മ, പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പേപ്പര്‍ബാഗ് നിര്‍മാണ പരിശീലനകഌസ് സംഘടിപ്പിച്ചു. പരിശീലനത്തിന് അധ്യാപകനായ മുഹമ്മദ് ബഷീര്‍ നേതൃത്വം നല്കി.