നക്ഷത്ര വനം പദ്ധതിക്കു ജില്ലയിൽ തുടക്കമായി
September 25
12:53
2017
ചെറുവത്തൂർ : മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന നക്ഷത്ര വനം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ചെറുവത്തൂർ ജി വി എച് എസ് എസ് പ്രൈമറി വിഭാഗം അങ്കണത്തിൽ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ജന്മ നക്ഷത്ര വൃക്ഷമായ അമ്പഴങ്ങ മരത്തിന്റെ തൈ നട്ടു ഉദ്ഘാടനം ചെയ്തു.