"ഓണത്തിനൊരു മുറം പച്ചക്കറി ":വിത്തു വിതരണവുമായി കെപിഎം സീഡ് ക്ലബ്
 July  18
									
										12:53
										2018
									
								"ഓണത്തിനൊരു മുറം പച്ചക്കറി ":വിത്തു വിതരണവുമായി കെപിഎം സീഡ് ക്ലബ്
' ഓണത്തിനൊരു മുറം പച്ചക്കറി' യോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കെ പി എം മോഡൽ സ്ക്കൂളിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ജൈവപച്ചക്കറിത്തോട്ടം വീട്ടിൽ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി വിത്തു വിതരണo ഉത്ഘാടനം ചെയ്തു കൊണ്ട് സ്ക്കൂൾ പ്രിൻസിപ്പാൾജി.എസ്.ഷൈന പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി.എസ് 'സീഡ് കോ-ഓർഡിനേറ്റർ മായ സുജിത്ത് അദ്ധ്യാപകരായ അർച്ചന എച്ച്.എ , ജാൻസി റാണി ,സഹിൻ എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


 
                                                        
