ഓസോൺ ദിനാചരണം ആലപ്പുഴ
September 16
12:53
2018
തണലാകാനും തണലൊരുക്കാനും സീഡ് പ്രവർത്തകർ... ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പുന്നപ്ര യു.പി.എസിലെ മാതൃഭുമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്ര ശീലമാക്കിയ 250 കുട്ടികളുടെ സഹകരണത്തോടെ സൈക്കിൾ ക്ലബ് രൂപീകരിച്ചു.. ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ശ്രീ.കെ .എസ് രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യ്തു. മധുര വനം പദ്ധതിക്കും തുടക്കമായി..