EVENTS

ഗാന്ധി ജയന്തി ആഘോഷം

October 06
12:53 2018

SCMVUPS ചെട്ടിക്കാട് സീഡ് ക്ലബ് ഹരിത കേരളത്തിന്റെ സഹകരണത്തോടെ ബ്ലൂസ്റ്റാർ വായനശാല പരിസരം വൃത്തിയാക്കി.. സൈക്കിൾ റാലിയായി എത്തിയ കുട്ടികൾ ഓർമ്മക്കായി നാട്ടുമാവിൽ തൈ ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ശ്രീ കെ.എസ് രാജേഷിന്റെ നേതൃത്വത്തിൽ നട്ടു

Write a Comment

Related Events