ലോക ഭക്ഷ്യ ദിനാചരണം
October 17
12:53
2018
പരിസരത്തുള്ള ഭക്ഷ്യ വിഭവങ്ങളെ പരിചയപ്പെടുത്തി ലോക ഭക്ഷ്യ ദിനത്തിൽ കടക്കരപ്പളളി ഗവ എൽ പി എസ് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിളവെടുപ്പ്, തൽസമയ ഭക്ഷ്യ വിഭവ നിർമ്മാണം,ഭക്ഷ്യമേള, ഇലക്കറി വിഭവ പ്രദർശനം, നാടൻ ഭക്ഷണ പ്രദർശനം, പായസ മേള എന്നിവ സംഘടിപ്പിച്ചു...