Love Plastic At Alappuzha October 2018
October 17
12:53
2018
പ്ലാസ്റ്റിക്ക് ഭീകരതയെ സ്നേഹത്തിലൂടെ ചെറുത്ത് തോൽപിച്ച് ആലപ്പുഴയിലെ മാതൃഭൂമി സീഡ് പ്രവർത്തകർ... പ്രകൃതി സ്നേഹം ജീവിത ശൈലിയാക്കിയ കുട്ടിപ്പട്ടാളം റീസൈക്കിളിംഗിനായി അയച്ചത് 3500 കിലോ. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി തരം തിരിച്ച് ജില്ലയിലെ സീഡ് യൂണിറ്റുകൾ പുനരുപയോഗത്തിന് കൈമാറി..ലൗ പ്ലാസ്റ്റിക്ക് പദ്ധതിയുടെ ആലപ്പുഴ റവന്യു ജില്ലാതല ഉദ്ഘാടനം ബഹു.നഗരസഭാധ്യക്ഷൻ ശ്രീ. തോമസ് ജോസഫ് നിർവഹിച്ചു..