തീര സംരക്ഷണത്തിന് കണ്ടൽ തൈകൾ..
October 26
12:53
2018
തീര പരിസ്ഥിതി പുനസ്ഥാപിക്കാൻ സീഡ് കുട്ടികൾ.. തീരം കാക്കാൻ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ശ്രീ ചിത്തിര തിരുന്നാൾ ഗവ. യു പിസ്ക്കൂളിലെ സീഡ് പ്രവർത്തകർ തൊഴിലുറപ്പു പദ്ധതിയുടെ തൊഴിൽ ദിനത്തിൽ പെടുത്തി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശത്ത് കണ്ടൽ തൈകൾ നട്ടു.. ആവശ്യമായ 20000 തൈകൾ സോഷ്യൽ ഫോറസ്ട്രി ആലപ്പുഴ നൽകി...