അമ്മമാർക്കായ് തൈയ്യൽ കേന്ദ്രം
January 19
12:53
2019
തകഴി ശിവശങ്കര പിള്ള മെമ്മോറിയൽ ജി.യു.പി. എ സി ലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി തയ്യൽ കേന്ദ്രമൊരുക്കി ... തുണി സഞ്ചികൾ, യൂണിഫോം തുടങ്ങിയവ ഇനി സ്‌ക്കൂളിൽ നിന്നം നിർമ്മിച്ചു നൽകും.. മിച്ച സമയം മഴ മറകൃഷിയിൽ ശ്രദ്ധിക്കാനും ജൈവ കൃഷി വിപുലമാക്കാനും ഇതിലൂടെ പദ്ധതിയിടുന്നു.വനം പദ്ധതിയുടെ ഉദ്ഘാടനം ശ്രീ .കൃഷ്ണ തേജ IAS നിർവ്വഹിച്ചു.