മഴക്കാല പൂർവ ശുചീകരണ പ്രവര്ത്തനങ്ങൾക് തുടക്കമായി
May 23
12:53
2019
മഴക്കുഴി നിർമാണം മഴക്ക് മുൻപേ സ്കൂളും വീടിന്റെ പരിസരവും ശുചീകരിക്കൽ എന്നിവയെപറ്റിയുള്ള അവബോധം നൽകി ഹരിതജ്യോതി സീഡ് ക്ലബ്, കരുനാഗപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.