Seed 19-20 District Function
June 05
12:53
2019
മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ്.എസ്‌ലാണ് പരിപാടി നടന്നത്. കറ്റാര്‍വാഴയുടെ തൈ നട്ടാണ് പരിപാടിയുടെ ഉദ്ഘാടനം ആര്യാരാജ് നിര്‍വഹിച്ചത്.
പരിസ്ഥിതി സംരക്ഷണം പ്രായോഗികതലത്തിലേക്ക് എത്തിക്കുന്നതില്‍ മാതൃഭൂമി സീഡ് മുന്നിട്ടിറങ്ങുന്നുണ്ട്. ഇതിനായി പ്രവര്‍ത്തിക്കുന്ന ഭാവിതലമുറയാണ് മാതൃഭൂമി സീഡിന്റെ വിജയമെന്നും ആര്യാരാജ് പറഞ്ഞു.