സീഡ് ക്ലബ് ഉദ്ഘാടനം
June 20
12:53
2019
കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ സീഡ് ക്ലബ് പ്രവര്‍ത്തനം തുടങ്ങി. ഹെഡ്മാസ്റ്റര്‍ ഒ.എം.മാത്യു അധ്യക്ഷനായി. സീഡ് ടീച്ചർ കോര്‍ഡിനേറ്റര്‍ മേരി,അനില്‍കുമാര്‍ വെമ്പള്ളി,വേണുകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.