സീസൺ വാച്ച് ക്ലാസ്സ്
June 26
12:53
2019
തൃക്കുറ്റിശ്ശേരി:ഗവ.യു.പി.സ്കൂൾ തൃക്കുറ്റിശ്ശേരി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ സീസൺ വാച്ച് ക്ലാസ്സ് - K.V.C ഗോപി മാസ്റ്റർ, K.Kഅബൂബക്കർ മാസ്റ്റർ എന്നിവർ ക്ലാസ്സെടുക്കുന്നു.