EVENTS

സെമിനാർ സംഘടിപ്പിച്ചു

June 27
12:53 2019

നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫ.പാപ്പൂട്ടി മാഷ് സെമിനാർ നയിച്ചു.
സ്ക്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പ്രിൻസിപ്പൽ ബാബു' കെ, ഹെഡ്മാസ്റ്റർ ജയ കൃഷ്ണൻ .V, പ്രശസ്ത കവി രാധാകൃഷ്ണൻ എടച്ചേരി, നേച്ചർ ക്ലബ് കൺവീനർ ഗീതാ നായർ.S, ഷീബ. P, മുഹ്സിന നിയാസ് എന്നിവർ സംസാരിച്ചു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സഹകരണത്തോടെ ബ്ലൂ ടൈഗേഴ്സ് നേച്ചർ ക്ലബും NSS യൂണിറ്റും സംയുക്തമായി വ്യത്യസ്ത പരിപാടികൾ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു

Write a Comment

Related Events