ലോക നാളീകേര ദിനം ആഘോഷിച്ച സീഡ് ക്ലബ് വിദ്യാർഥികൾ
September 06
12:53
2019
ലോക നാളീകേര ദിനത്തിന്റെ ഭാഗമായി തൂണേരി ഇ വി യു പി സ്കൂളിൽ "കേര നന്മയ്ക്കായ് സ്കൂൾ മുറ്റത്തൊരു തെങ്ങിൻ തോപ്പ് " പദ്ധതിക്ക് തുടക്കം കുറിച്ചു''ഓരോ വർഷവും നടത്തുന്ന ഈ തുടർ പ്രവർത്തനം ഭാവിതലമുറയ്ക്ക് ഉച്ചയൂണിന് കരുത്തേകും. ക്ലബ് അംഗങ്ങൾക്കൊപ്പം കോ ഓഡിനേറ്റർ സുജിത്ത് കെ ബീന, ടി പ്രദീപ് ,എസ് ' എൻ ,ദീപ് തീഷ്, കെ പി സുധീഷ്, പി.കെ.മിനി ജ, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു