ലോകമുളദിനത്തിൽ എടക്കര കൊളക്കാട് സ്കൂൾ
September 18
12:53
2019
ലോകമുളദിനത്തിൽ എടക്കര കൊളക്കാട് സ്കൂൾ സീഡ് അംഗങ്ങൾ ശേഖരിച്ച മുളത്തെകൾ വെച്ചു കൊണ്ട് മുളദിനം കൊണ്ടാടി മുളയുൽപ്പന്ന വസ്തുക്കൾ ശേഖക്കാനും തീരുമാനിച്ചു. സീഡ് കോഡിനേറ്റർധനുഷ ടീച്ചർ നേതൃത്വം നൽകി