EVENTS

മുളങ്കാടുകൾ നട്ടു കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്. എൽ.പി സ്ക്കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ

September 19
12:53 2019

തുടർച്ചയായ പ്രളയം കേരളത്തെ ഗ്രസിക്കുമ്പോൾ മണ്ണിടിച്ചി ലിനേയും മണ്ണൊലിപ്പിനേയും തടയുന്നതിനും ഉരുൾപൊട്ടലിനെ പ്രതിരോധിക്കുന്നതിനും മുളങ്കാടുകൾക്ക് കഴിയും എന്ന സന്ദേശ o പ്രചരിപ്പിക്കന്നതിനു വേണ്ടി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്. എൽ.പി .സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മുളകൾ നട്ടു പരിപാലിക്കുന്ന പ്രവർത്തനത്തിനു തുടക്കമായി പരിപാടി പി.ടി.എ പ്രസിഡണ്ട് ജോസ് മടപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ടി തോമസ് ക്ലബ്ബ് കോർഡിനേറ്റർ സീനത്ത് ബി.കെ സ്ക്കൂൾ ലീഡർ അൽ ഷാ ന എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events