EVENTS

മുള ദിനത്തില്‍ ' ബാംസുരീ ' പ്രദര്‍ശനം

September 19
12:53 2019

മുള ദിനത്തില്‍ ' ബാംസുരീ ' പ്രദര്‍ശനം , മുള - ചിത്രത്തിന് നിറം നല്‍കല്‍, ചിത്രം വരയ്ക്കല്‍ മത്സരം , pen stand നിര്‍മാണം എന്നിവ നടത്തി. പ്രദര്‍ശനത്തില്‍ മുളയുല്‍പന്നങ്ങള്‍, വിവിധയിനം മുളകളുടെ ചിത്രങ്ങള്‍ , കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ , ചുമര്‍പതിപ്പുകള്‍ ഇവയാണ് ഉണ്ടായിരുന്നത്

Write a Comment

Related Events