EVENTS

ചിതലുകൾ സംരക്ഷിക്കാം ഭൂമിയെ രക്ഷിക്കാം" പദ്ധതിയുമായ് തൂണേരി ഇ.വി.യു പി :

September 28
12:53 2019

അന്തരീക്ഷത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ചൂടും (ആഗോള താപനം) അതുവഴി ഭൂമിയിൽ ഉണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും അതുണ്ടാക്കുക പ്രത്യാഗതങ്ങളെക്കുറിച്ച് ഈ ഓസോൺ ദിനത്തിൽ സീസ് ക്ലബ് ചർച്ച നടത്തി.കാർബ ഡൈ ഓക്സൈസ്, മീഥൈൽ എന്നീ വാതകങ്ങൾ അന്തരീക്ഷത്തിൽ അമിതമായി വർദ്ധിക്കുന്നതായി ചർച്ചയിൽ കണ്ടെത്തകയും ഇതിന്റ അളവ് കറച്ചു കൊണ്ടുവരുക എന്ന ലക്ഷ്യത്തോെടെ ആവിഷ്കരിച്ച പദ്ധതിയാണിത്. മീഥൈൻ വാതകം അന്തരീക്ഷത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ അത് കുറച്ചു കൊണ്ടുവരുവാൻ ഏറ്റവും അസയോജ്യമായ മാർഗ്ഗം ചിതതൽ സംരക്ഷണമാണെന്നും ചിതലുകളലെ ദഹനപ്രക്രിയയിൽ ഇവ ഇല്ലാതാക്കുമെന്നത്താൽ ചിതൽ സംരക്ഷണ പ്രതിജ്ഞയോടെ പദ്ധതി ആരംഭിച്ചു'

Write a Comment

Related Events