ഔഷധത്തോട്ടം നിർമ്മിച്ചു
November 10
12:53
2019
പയ്യോളി : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അയനിക്കാട് വിദ്യാനികേതൻ പബ്ളിക് സ്ക്ൂൾ സീഡ് അംഗങ്ങളുടെ നേത്യത്വത്തത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ രമ.എം.വി നിർവ്വഹിച്ചു പ്രവർത്തനങ്ങൾക്ക് എ.ഒ.താഹിർ.കെ, കോർഡിനേറ്റർ ഫായിസ് എം .കെ ,അദ്ധ്യാപകരായ, മീനാകുമാരി, വിജയലഷ്മി. എന്നിവർ നേത്യത്വം നൽകി.