അടുക്കളത്തോട്ടം ഒരുക്കി സീഡ് ക്ലബ്
November 12
12:53
2019
സീഡ് ക്ലബ് അംഗങ്ങൾ ഒരുക്കിയ അടുക്കളത്തോട്ടം . വിത്തുകൾ സീഡ് നല്കിയവയാണ് . സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ഉപയോഗിക്കുന്നു .