പനിനീർ ച്ചെടി തോട്ടം നിർമ്മിച്ചു
November 15
12:53
2019
പനിനീർ ച്ചെടി തോട്ടം നിർമ്മിച്ചു. പയ്യോളി കണ്ണംകുളം ALP സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ഇഷ്ട പൂവായ പനനീർച്ചെടി ത്തോട്ടം നിർമ്മിച്ചു. സീഡ് കോഡിനേറ്റർ സുഭാഷ് .SB, സുബൈർ ഇടവലത്ത്,.രജീഷ് .പി, എന്നിവർ സംസാരിച്ചു.