ഭക്ഷ്യമേള
November 16
12:53
2019
ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാസ്റ്റ് ഫുഡ് സംസ്കാരത്തെ ചെറുക്കാനും നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം മനസിലാകുവാനുമായി നാടൻ ഭക്ഷ്യമേള നടത്തി.