EVENTS

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ടെറസിനു മുകളിൽ പച്ചക്കറി കൃഷി

November 18
12:53 2019


കായണ്ണ ഗവ:യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറികളായ കോളിഫ്ലവർ ,കാേബജ് എന്നിവ കൃഷി ചെയ്തു .സീഡ് കോർഡിനേറ്റർ കെ കെ അബൂബക്കർ,നജീബ് കെ.എം.അഭിന് കുമാർ.യു. നേതൃത്വം നൽകി

Write a Comment

Related Events