ലോക മണ്ണ് ദിനം ആചരിച്ചു
December 09
12:53
2019
മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ മണ്ണ് കൈക്കുമ്പിളിൽ പിടിച്ച് മണ്ണ് സംരക്ഷണ പ്രതിജ്ഞ എടുത്തു. കെ. നിയാസ് മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വി.അഷ്മൽ ഷാൻ, ര ദു രാജ്,പി.തൃഷ്ണ, പി.ആദിത്യൻ ,നന്ദന പ്രമോദ്, കെ.അനുനയ, സീഡ് കോ-ഓർഡിനേറ്റർ എ ടി .വിനീഷ് എന്നിവർ സംസാരിച്ചു