പ്രക്ർതി സംരക്ഷണ റാലി
January 06
12:53
2020
മാതൃ ഭൂമി സീഡ് ക്ലബും ദേശീയ ഹരിതസേനയും സംയുക്തമായി നടത്തിയ പ്രകൃതിസംരക്ഷണ റാലി 2020.
ഹിമ ചാരിറ്റബിൾ ചെയർമാൻ തറുവൈഹാജി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രിൻസിപ്പൽ ചൂർക്കുഴി ചന്ദ്രൻ അധ്യാപകരായ രാഹുൽ രാജ്, അഫ്സൽ എൻ.ജി.സി, സീഡ് കോർഡിനേറ്ററുമായ മിനി ചന്ദ്രൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.