പറവകൾക്ക് ഒരു തെളിനീര്കുടം
March 04
12:53
2020
പാലോളി എ എം എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേനൽ കാലത് പറവകൾക്ക് ഒരു തെളിനീര്കുടം പദ്ധതിക്ക് തുടക്കം കുറിച്ചു.വേനൽ കാലത് പക്ഷികൾക്ക് വേണ്ടിയുള്ള വെള്ളം ലഭ്യമാകുന്ന ഈ നന്മയാർന്ന പ്രവർത്തനത്തെ കുറിച് പ്രധാനാദ്ധ്യാപകൻ വിനോദ് കുമാർ സംസാരിച്ചു. സ്കൂൾ ലീഡർ ഇശാം ഫൈസൽ ഉദ്ഘാടനം ചെയ്തു,സീഡ് ടീച്ചർ കോർഡിനേറ്റർ സഫൈഡ് തുടങ്ങിയവർ സംസാരിച്ചു