ഭൂമിയിലെ മാലാഖമാർക്ക് നന്ദി യുടെ സല്യൂട്ട് ലോകാരോഗഽ ദിനത്ത
April 19
12:53
2020
ഭൂമിയിലെ മാലാഖമാർക്ക് നന്ദി യുടെ സല്യൂട്ട്
ലോകാരോഗഽ ദിനത്തോടനുബന്ധിച്ച് മുരിങ്ങൂർ എൽ. എഫ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ കോവിഡിനെതിരെ സ്വന്തം ജീവൻ പോലും തൄണവൽക്കരിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരായ ഭൂമിയിലെ മാലാഖമാർക്ക് നന്ദി സൂചകമായി സ്വന്തം ഭവനങ്ങളിൽ ഒറ്റയാൾ മാർച്ച് നടത്തി ആദരവ് പ്രകടിപ്പിച്ചു .