കൊറോണ കാലത്ത് ക്രിയാത്മകമാകാം
April 22
12:53
2020
ചീട്ടുകൾ കൊണ്ട് ഇന്ദ്രജാലക്കാർ കൊട്ടാരം സൃഷ്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. ഈ കൊറോണ കാലത്ത് അമൃത കൈരളി വിദ്യാഭവനിലെ ആദിഷ് (1ബി) തൻ്റെ കരവിരുതിലൂടെ സൃഷ്ടിച്ച കൊട്ടാരവുമായി....!