അവർക്കും ഉണ്ട് കാത്തിരിക്കാനായി ഒരു കുടുംബം .വീട്ടിലിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
April 22
12:53
2020
അവിചാരിതമായി വന്നു ചേർന്ന കൊറോണ ക്കാലത്തിന്റെ പശ്ചാത്തലത്തിൽ ഒരു മൂന്നാ ക്ലാസ്സുകാരിയുടെ കുഞ്ഞു മനസ്സിൽ സ്പർശിച്ച ചില കാര്യങ്ങൾക്കു അവൾ നിറക്കൂട്ടുകൾ ചേർത്തപ്പോൾ ...
ലോകം ഒരു മഹമാരിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്
ലോകം സേഫ് ആകാൻ വേണ്ടി ഒരുപാട് പേര് നമുക്കുവേണ്ടി പലതും ത്യജിക്കുന്നു പല സുഖങ്ങളും വേണ്ടെന്നു വേണ്ടെന്നു വെക്കുന്നു അവർക്കു വേണ്ടി ...ഈ സമൂഹത്തിനു വേണ്ടി വീട്ടിലിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് .അവർക്കും ഉണ്ട് കാത്തിരിക്കാനായി ഒരു കുടുംബം ....
Drawing : Shriya Lakshmi Shibu
School Bharathiya Vidya Bhavan Poochatty