കരകൗശല വസ്തുക്കൾ നിര്മിച്ച റിസ ഖദീജ
April 28
12:53
2020
എന്റെ പേരെ റിസ ഖദീജ എസ് വി. ഞാൻ സെനറ്റ് ആഞ്ചേലസ് എ യു പി സ്കോളിലെ മൂന്നാം കാലിസ് വിദ്യാർത്ഥി.യു ട്യൂബ് നോക്കി മെഴുകി തിരി കൊണ്ട് ഫ്ലവർ,കടലാസ് കൊണ്ട് പൂക്കൾ, കളയാൻ വെച്ചിരിക്കുന്ന വാൾനട്ട് ഷെൽ,പിസ്താ ഷെൽ ഉപയോഗിച് ആമ ഉണ്ടാകുകയും ചെയ്തു.
ഇപ്പോൾ ചിരട്ട കൊണ്ട് ഫ്ലവർ പോട്ട്, ഉണങ്ങിയ ചെടിയുടെ കമ്പുകൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാകുകയും ചെയ്യുന്നു.