വീടുകളിൽ തിരക്കിലാണ് ഊരകം സി.എം.എസ് എൽ.പി.എസിലെ വിദ്യാർഥികൾ
April 29
12:53
2020
ഈ ലോക്ക് ഡൗൺ കാലത്ത് പെയിന്റിങ്ങും,കൊളാഷും,യോഗയും പുസ്തകവായനയുമായി വീടുകളിൽ തിരക്കിലാണ് ഊരകം സി.എം.എസ് എൽ.പി.എസിലെ വിദ്യാർഥികൾ