EVENTS

മാറുന്ന കാലം

May 05
12:53 2020

കവിത

നിശബ്ദമായ ഒരു കാലം. കൊറോണ വാണിരുന്ന ഒരു കാലം. എങ്ങും ആർഭാടം നിറഞ്ഞു എങ്ങും ആഘോഷം നിറഞ്ഞു. എന്നാൽ ഇന്നോ? മനുഷ്യ നീ ചിന്തിച്ചോ? കാലം മാറി കോലം മാറി. മനുഷ്യരെല്ലാം ഒന്നുപോലെ. അന്തി മയങ്ങും നേരത്തെ കുഴിമന്തി ക്കോ വിടനൽകി. ചമ്മന്തിക്ക് ഇടം നൽകി. ലോകം ചുറ്റി നടന്നിരുന്ന യൗവന പൂക്കൾ ഇല്ലാതായി. ആരും ആരെയും നോക്കാതെ ആയി. അവരുടെ വീടുകളെ സ്വന്തമാക്കി. കൊറോണ ലോകത്തെ കയ്യിലാക്കി. മനുഷ്യാ നീ പഠിക്കൂ ഈ പാഠങ്ങൾ.

സഫ്ന മോൾ അമീർ
ക്ലാസ് - 4
SNL PS പരിയാരം

Write a Comment

Related Events