നല്ലൊരു നാളെക്കായി
 May  05
									
										12:53
										2020
									
								കവിത     
                                                   
 നല്ലൊരു നാളെക്കായി     
         നമുക്ക് പ്രാർത്ഥിക്കാം 
 നല്ലൊരു നാളെക്കായി     
          അകലം പാലിക്കാം        
നല്ലൊരു നാളെക്കായി 
          കൈകൾ കൂപ്പാം           
നല്ലൊരു നാളെക്കായി 
          ശുചിതം പാലിക്കാം       
നല്ലൊരു നാളെക്കായി     
         നമുക്ക് കാത്തിരിക്കാം    
         
ശമ്മാസ് സുധീർ 
STD 3                                                 
SNLPS PARIYARAM


                                                        