EVENTS

സീഡ് ക്ലബ് ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

November 13
12:53 2020

ഡോ. സാലിം അലി ജന്മദിനമായ നവംബര് 12 ലോക പക്ഷി നിരീക്ഷണ ദിനം പാതിരിപ്പറ്റ യു പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ് നടത്തിയ ബേർഡ്‌സ് ഫോട്ടോ ചെല്ലെങ്കിൽ പങ്കാളികളായി. വ്യത്യസ്തങ്ങളായ പക്ഷി നിരീക്ഷണ വീഡിയോകളും കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ കോവിഡ് സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് നിരീക്ഷണ കൗതുകം കൂടി വരുന്നുണ്ട് എന്ന വസ്തുത അവരുടെ പങ്കാളിത്തത്തിൽ നിന്നും മനസിലാവുന്നുണ്ട്. വളരെ ആത്മാർത്ഥമായ പ്രകടനങ്ങളാണ് കുട്ടികൾ ഓൺലൈൻ ലൂടെ പങ്കുവെച്ചത്.

Write a Comment

Related Events