EVENTS

ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു.

December 13
12:53 2020

ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു.
കോഴിക്കോട്: ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു. "കൃഷിപാഠം " ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൃഷിരീതികളും, ജൈവവളങ്ങളുടെ നിർമാണംരീതിയും ഉപയോഗരീതിയും,വിത്തുകൾ ശേഖരിക്കുന്നതിനെ പറ്റിയും, ബഡ്ഡിംഗ്, ഗ്രാഫറ്റിംഗ്, ലയെറിങ്, എന്നിവയെ കുറിച്ചുള്ള അറിവ് വോളന്റീർസിനു പകർന്നു നൽകിയത് 2018ലെ കേന്ദ്ര സർക്കാർ വികാസ് പീഡിയ അവാർഡ് ജേതാവും മാതൃഭൂമി സീനിയർ പ്രൂഫ് റീഡർ ശ്രീ പ്രമോദ് കുമാർ.വി.സി ക്ലാസ് നയിച്ചു.
എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ നിഷ കുമാരി അധ്യക്ഷത വഹിച്ചു.
ഭവ്യ ലക്ഷ്മി നന്ദി പറഞ്ഞു.വോളന്റീർസ് വീടുകളിൽ പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിന്റെ ഫോട്ടോസ്, വിഡീയോ ആയി അവതരിപ്പിച്ചു

Write a Comment

Related Events