EVENTS

വോട്ട് ചെയ്യാം... ജാഗ്രതയോടെ...

December 13
12:53 2020

കോഴിക്കോട്: പോളിങ് ബൂത്തിൽ പാലിക്കേണ്ട മാർഗനിർദേശവുമായി സീഡ് അംഗങ്ങൾ.പാതിരപ്പട്ട യു പി സ്കൂൾ, ബി ഇ എം യു പി ബിലാത്തികുളം സ്കൂളുകളിൽ വോട്ടർമാർ പാലിക്കേണ്ട മാർഗ്ഗനിര്ദേശവുമായി സ്കൂളുകളിലെ സീഡ് ക്ലബ്.കോവിഡ് കാലത്ത് പൊതുസ്ഥലത്തെ സുരക്ഷാമാർഗനിർദേശങ്ങളടങ്ങിയ ബോർഡ് സ്കൂൾ കവാടത്തിൽ സീഡ് പ്രവർത്തകർ സ്ഥാപിച്ചു.

Write a Comment

Related Events