EVENTS

സമ്മതിദായകർക്ക് മാർഗ്ഗ നിർദ്ദേശവുമായി സീഡ് ക്ലബ്ബ് .

December 15
12:53 2020

സമ്മതിദായർക്ക് പോളിങ് ബൂത്തിൽ പാലി കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളുമായി സീഡ് അംഗങ്ങൾ . നരിപ്പറ്റ ആർ.എൻ എം.ഹൈസ്ക്കൂളിലെ സീഡ് അംഗങ്ങളാണ് ബോഡ് സ്ഥാപിച്ചത്. ഇലകളിലും ,മുളകളിലും നിർദ്ദേശങ്ങൾ എഴുതി , മുളകൊണ്ടുള്ള വെസ്റ്റ് ബോക്സ് സ്ഥാപിച്ച് പൗരധർമ്മം കാണിച്ചു.
ബൂത്തിലെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡ് സ്ക്കൂൾ കവാടത്തിൽ സ്ഥാപിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബ് കോഡിനേറ്റർ എം പത്മജൻ, നേതൃത്വം നൽകി സീഡ് അംഗങ്ങളായ സനയ് മോഹൻ പി ,അശ്വിൻ എസ് അശോക്, ജയതിലക് എന്നിവർ സംബന്ധിച്ചു

Write a Comment

Related Events