ലോക വന്യജീവിദിനം ആചരിച്ചു
 March  05
									
										12:53
										2022
									
								ലോക വന്യജീവി ദിനതോടനുബന്ധിച്ച് വീമംഗലം യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികളിൽ വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും അവബോധം ഉണ്ടാക്കാൻ വേണ്ടി വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് സെമിനാർ, കൊളാഷ് നിർമ്മാണം, ചിത്രരചന എന്നിവ നടത്തി.


                                                        