കൊളാവിയുടെ തൊട്ടിലില്‍നിന്ന് ആമക്കുഞ്ഞുങ്ങള്‍ കടലിലേക്ക്
 January  19
									
										12:53
										2016
									
								പയ്യോളിയിലെ കൊളാവിയില്‍ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. തീരം പ്രകൃതിസംരക്ഷണ സമിതി നടത്തുന്ന കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച മുട്ടകളാണ് തിങ്കളാഴ്ച പുലര്‍ച്ചെ വിരിഞ്ഞിറങ്ങിയത്.


                                                        