ഹരിതം ഔഷധം
June 28
12:53
2016
മാതൃഭൂമി സീഡും സംസഥാന മെഡിസിനൽ പ്ലാന്റ് ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതം ഔഷധം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉത്ഘാടനം ഡെപ്യൂട്ടി മേയർ ശ്രീമതി മീര ദർശക് നിർവഹിച്ചു .