പയർ വിഭവങ്ങളുടെ പ്രദർശനം
July 19
12:53
2016
കോഴിക്കോട്:
അന്താരാഷ്ട്ര പയർ വർഷത്തിന്റെ ഭാഗമായി പ്രൊവിഡൻസ് ഗേൾസ് സ്കൂളിൽ പയർ വിഭവങ്ങളുടെ പ്രദർശനം ഒരുക്കി.സ്കൂളിലെ നാനൂറോളും വിദ്യാർത്ഥികൾ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ ഒരുക്കി .പരിപ്പ് ലഡുവും കടല കെയ്ക്കും ,പായസവും വിവിധതരം പയർ അച്ചാറുകളും മേളയിൽ സ്ഥാനം പിടിച്ചു.