EVENTS

കൃഷി തുടങ്ങി

July 21
12:53 2016

കോഴിക്കോട്: വകയാട് എഛ് സ് സ്കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പയർ വർഷത്തിന്റെ ഭാഗമായി ക്യാമ്പസ്സിൽ പയർ വിത്തുകൾ പാകി കൃഷി തുടങ്ങി .പരിപാടിയുടെ ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ബീന നിർവഹിച്ചു

Write a Comment

Related Events