കാര്‍ഷിക സംസ്‌കൃതിയെ അനുസ്മരിച്ച് വാളക്കുളം സ്‌കൂളില്‍ ഞാറ്റുവേല മേള
July 29
12:53
2016
വാളക്കുളം: നൂറ്റാണ്ടുകള്‍ പഴയക്കമുള്ള വിവിധ കാര്‍ഷികോപകരണങ്ങള്‍, മുന്‍കാല ജലസേചന മാര്‍ഗങ്ങള്‍, അളവുതൂക്ക ഉപകരണങ്ങള്‍ തുടങ്ങിയ വിസ്മൃതിയാലാണ്ടുപോയ കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍കാഴ്ചയൊരുക്കി വാളക്കുളം കെ.എച്ച്.എം. ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെയുടെം ദേശീയ ഹരിതസേനയുടെയും നേതൃത്വത്തില്‍ നടന്ന ഞാറ്റുവേല നാട്ടുകാര്‍ക്കും നവ്യാനുഭവമായി.