പ്രകൃതി ഡിറ്റക്റ്റീവുകളെ തേടി സീസണ്‍ വാച്ച് ടീം...
August 16
12:53
2016
കൊച്ചി: മരങ്ങളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കുന്ന സീസണ്‍ വാച്ച് ടീം കൊച്ചിയിൽ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി .മാതൃഭൂമി' പെരിയാറിന്റെ തീരത്ത് ഒരുക്കിയ ആര്ബറേറ്റത്തിലേ ബോധി ശില്പശാലയോടെ ആയിരുന്നു തുടക്കം.3 പേർ അടങ്ങുന്ന ടീം 2 ദിവസങ്ങളിലായി 6 ഓളം സ്കൂളിൽ സന്ദർശനം നടത്തി. സ്കൂൾ സന്ദർശന വേളയിൽ സീസണ്‍ വാച്ച് പദ്ധതിയുടെ പ്രവര്ത്തകരായ അരുണ് ഇളാശ്ശേരി, നിസാര് മുഹമ്മദ്, സ്വാതി എന്നിവർ ശില്പശാല നയിച്ചു
കേരളത്തിലെ പാമ്പുകളെ പറ്റിയുള്ള കൗതുകകരമായ വിവരങ്ങള് ഹരി പകര്ന്നു നല്കി. സ്കൂളുകളിലെ വൈവിധ്യങ്ങളായ സീഡ് പ്രവർത്തനങ്ങൾ കാണുന്നതിനും ടീം സമയം കണ്ടെത്തി...