നാട്യങ്ങളില്ലാത്ത നാട്ടറിവുകള്‍
August 24
12:53
2016
ആനമങ്ങാട്: ജി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ നാട്ടറിവുകളുടെ പതിപ്പുകള്‍ തയ്യാറാക്കി. മികച്ച സൃഷ്ടികളുടെ പ്രദര്‍ശനവും സമ്മാനവിതരണവും വ്യാഴാഴ്ച നടക്കും. വിജ്ഞാനപ്രദവും കൗതുകകരവുമായ അറിവുകള്‍ കിട്ടിയ സന്തോഷത്തിലാണ് കുട്ടികള്‍.